![]() |
| Courtesy unknown |
കലാകാരന്മാര്‍ അല്ലാത്തവര്‍ കച്ചവട ലക്ഷ്യത്തോടെ പ്രേമവും കാമവും ആവിഷ്കരിച്ചു പണം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് അത് പൈങ്കിളിയോ അശ്ലീലമോ ആകുന്നത്. ഭരതന്‍റെ വൈശാലി സിനിമയില്‍ സന്ദര്‍ഭോചിതമായും കലാപരമായും രതിയെ ആവിഷ്കരിക്കുന്നു. എന്നാല്‍ 'കിന്നാര തുമ്പി' പോലുള്ള ചിത്രങ്ങളില് പണം വാരുക എന്ന ഉദ്ദേശത്തോടെ മാത്രം സെക്സ് ആവിഷ്കര്ച്ച്ചു. വിശ്വസാഹിത്യ കാരന്മാര്‍ പ്രണയ കവിതകളും നോവലുകളും എഴുതി. അവ എക്കാലവും ആസ്വദിക്കപ്പെടുന്നു. എന്നാല്‍ പണം മാത്രം ലക്ഷ്യമിട്ട് ഇറക്കിയ പൈങ്കിളി വാരികകളിലെ നോവലുകള്‍ ഒരാഴ്ചയ്ക്കപ്പുറം ആരും വായിക്കാറില്ല.
കലാപരമായിട്ടാണെങ്കിലും കച്ച്ചവടത്തിനായിട്ടാണെങ്കിലും പ്രണയവും കാമവും ആവിഷ്കരിക്കുന്നത് ശരിയാണോ? കുടുംബ സഹിതം ഒന്നിച്ച് ഇരുന്നു ഇത് ആസ്വദിക്കാമോ ? പ്രണയവും കാമവും ഒക്കെ ഓരോ മനുഷ്യരുടെയും സ്വകാര്യത ആണ്. ആത് പല തലമുറയില്‍ പെട്ട കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചു ഇരുന്നു സ്വദിക്കാന്‍ പ്രയാസമാണ്. പക്ഷെ കുടുംബത്തിന്‍റെ നിലനില്‍പ്പ് തന്നെ പ്രണയത്തിലും രതിയിലും ആണ്.


Comments
Casino de L'Auberge de Casino de L'Auberge de Casino de L'Auberge de 온라인 호텔 카지노 Casino BEST 바카라 de L'Auberge de 홈카지노 Casino de L'Auberge de Casino de 샌즈 카지노 L'Auberge de Casino de Casino 1xbet login de L'Auberge de Casino de